എസ്.എന്‍.ഡി.പി.ശാഖ പൊതുയോഗം
വെള്ളിക്കുളങ്ങര:കൊടുങ്ങ എസ്.എന്‍.ഡി.പി.ശാഖയുടെ പൊതുയോഗം പ്രസിഡന്റ്‌് എ.എം.ശശിയുടെ അധ്യക്ഷതയില്‍ നടന്നു.യൂണിയന്‍ ചെയര്‍മാന്‍ ഷാജിന്‍ നടുമുറി ഉദ്‌ഘാടനം ചെയ്‌തു. ഗുരുമന്ദിരം നിര്‍മാണ കൂപ്പണ്‍ വിതരണോദ്‌ഘാടനം കെ.ആര്‍.ദിനേശന്‍ നിര്‍വഹിച്ചു.യൂണിയന്‍ വനിത സംഘം പ്രസിഡന്‍ര് മിനിപരമേശ്വരന്‍ ആദ്യകൂപ്പണ്‍ ഏറ്റുവാങ്ങി.യൂണിയന്‍ കണ്‍വീനര്‍ ഗോപി കുണ്ടനി ,പി.ജി.മോഹനന്‍,മോഹനന്‍ വടക്കേടത്ത്,കെ.ആര്‍.രാമകൃഷ്‌ണന്‍,ഹേമലതസുരേഷ്, ഓമന അരവിന്ദന്‍, ഒ.ആര്‍.ശിവന്‍ എന്നിവര്‍ സംസാരിച്ചു.
മോനൊടി കപ്പേള തിരുനാള്‍ 17ന് കൊടികയറും
വെള്ളിക്കുളങ്ങര:കൊടുങ്ങ സെന്റ്‌് സെബാസ്‌റ്റിയന്‍സ്‌്‌് ദേവാലയത്തിനു കീഴിലെ മോനൊടി കപ്പേളയില്‍ വി.യൗസേപ്പിതാവിന്റെ തിരുനാള്‍ 17ന് കൊടിയേറും. റോസരി ഹില്‍ ആശ്രമത്തിലെ ഫാ.ജോര്‍ജ്‌്‌് കല്ലംപ്ലാക്കല്‍ കൊടികയറ്റം നിര്‍വഹിക്കും.18,19 തിയതികളില്‍ വൈകീട്ട്‌്‌് 5.30ന്‌് ലദീഞ്ഞ്,നൊവേന,20ന്‌് വൈകീട്ട്‌്‌് 4ന്‌് ഫാ.അക്യുനൊ മാളിയേക്കലിന്റെ കാര്‍മികത്വത്തില്‍ വി.കുര്‍ബാന,പ്രസംഗം,പ്രദക്ഷിണം, നേര്‍ച്ചപ്പായസ വിതരണം എന്നിവയുണ്ടാകും.
No comments:
Post a Comment