കൊടുങ്ങ സെന്റ് സെബാസ്‌റ്റിയന്‍ ദേവാലയത്തില്‍ 2010 ഓഗസ്റ്റ്‌് എട്ടിന് കെ.സി.വൈ.എം.യൂണിറ്റ് സംഘടിപ്പിച്ച സൗജന്യ രക്തഗ്രൂപ്പ് നിര്‍ണയ-രക്തദാന ക്യാമ്പ് വികാരി ഫാ.ടോം മാളിയേക്കല്‍ ഉദ്‌ഘാടനം ചെയ്‌തു.രാമവര്‍മപുരം ഐ.എം.എ.ബ്ലഡ് ബാങ്കിന്റെ സഹകരണതോടെയാണ്‌് ക്യാമ്പ് നടന്നത്.
No comments:
Post a Comment